പരവൂർ: തെക്കുംഭാഗം കാർത്ത്യായനി വിലാസത്തിൽ സദാശിവൻപിള്ളയുടെ ഭാര്യ ലളിതാംബികഅമ്മ (63) നിര്യാതയായി. മക്കൾ: എസ്. അജി, എസ്. ജെനി, എസ്. സുനി, എസ്. ബിനി. മരുമക്കൾ: ശ്രീകുമാരി, ജയ, രശ്മി.