sumathi-k-83

തെക്കേവിള: തെക്കേ നഗർ - 39 ദർശനത്തിൽ പരേതനായ വാസുദേവ പണിക്കരുടെ ഭാര്യ കെ. സുമതി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: മധുസൂദനൻ (റിട്ട. റെയിൽവേ), സുദർശനൻ (എക്സ്. മിലിട്ടറി). മരുമക്കൾ: പരേതയായ ശ്യാമള, അമ്പിളി (അങ്കണവാ​ടി ടീച്ചർ).