subhashini-

പരവൂർ: പൊഴിക്കര തൊടിയിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ സുഭാഷിണി (93) നിര്യാതയായി. മക്കൾ: സുപ്രഭ, സുജാത, സുമജ, പരേതനായ സുബഭാംഗപണിക്കർ. മരുമക്കൾ: ശശിധരൻ, ദേവദാസ്, പരേതനായ രവീന്ദ്രൻ. സഞ്ചയനം 25ന് രാവിലെ 7ന്.