പത്തനാപുരം: പുന്നല നെല്ലിമുരുപ്പ് കിഴക്കേക്കര പാലേരിയിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അമ്മിണി, രാധാകൃഷ്ണൻ, രാധ, രാമചന്ദ്രൻ. മരുമക്കൾ: ഭാസ്കരൻ, മോഹനൻ, കുമാരി.