പത്തനാപുരം: ചെന്നിലമൺ വിസ്മയിൽ വിനുകുമാറിന്റെ ഭാര്യ പ്രിനിത (36) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: വിസ്മയ്. സഞ്ചയനം 26ന് രാവിലെ 8ന്.