1-

ശൂരനാട് വടക്ക്: പുലിക്കുളം വൈശാലിയിൽ വേണുഗോപാലൻ നായർ (വേണു വൈശാലി, 56) നിര്യാതനായി. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തംഗവും കോൺഗ്രസ് ശൂരനാട് വടക്ക് മണ്ഡലം മുൻ പ്രസിഡന്റുമായിരുന്നു. സംസ്കാരം 24ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലത. മക്കൾ: ഡോ. ആര്യ.വി.നായർ, ആതിര.വി.നായർ. മരുമകൻ: ഡോ. കിരൺ.