പരവൂർ: പരവൂർ പൊലീസ് സറ്റേഷനിൽ എസ്.ഐ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് കൊവിഡ്. ഉത്സവ സമയമായതിനാൽ പൊലീസിന് ഏറെ തിരക്കുള്ള സമയത്തെ കൊവിഡ് വ്യാപനം ആശങ്ക സൃഷ്ടിക്കുന്നുണ്ട്.