പന്മന: മേക്കാട് കൊറ്റാടി പടീറ്റതിൽ ചന്ദ്രമോഹനൻപിള്ളയുടെ ഭാര്യ ശ്രീകുമാരി (49) നിര്യാതയായി. മക്കൾ: ശ്രീമോൾ, ശ്രീലക്ഷ്മി. സഞ്ചയനം 27ന് രാവിലെ 8ന്.