sandanavally-66

കൊല്ലം: കിളികൊല്ലൂർ പ്രതീക്ഷാനഗർ - 115 എ സൗപർണികയിൽ നടരാജന്റെ ഭാര്യ സന്താനവല്ലി (66) നിര്യാതയായി. മക്കൾ: രാജീവ്, രാജി, രാഹുൽ. മരുമക്കൾ: നിത, സന്തോഷ്, വിജില. മരണാനന്തര ചടങ്ങുകൾ 24ന് രാവിലെ 8ന്.