bellsitha-76

കൊടുവിള: താവിട്ടുമേലതിൽ പരേതനായ വർഗീസിന്റെ ഭാര്യ ബെൽസിറ്റ (76) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഷേർലി, മേരിക്കുട്ടി, മേരിദാസൻ (ഫോറസ്റ്റ്, കുളത്തൂപ്പുഴ), ഗിൽഡമണി (അദ്ധ്യാപിക, ഗവ. എൽ.പി.എസ്, കരുനാഗപ്പള്ളി), തോമസ് കുട്ടി (കോടതി, കൊല്ലം), അനീഷ് (പൊലീസ്, അടൂർ).