
മുഖത്തല: കുറുമണ്ണ സുരഭിയിൽ പരേതനായ വേലായുധൻപിള്ളയുടെ ഭാര്യ ഭാർഗവിഅമ്മ (103) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ചെല്ലമ്മഅമ്മ, തങ്കമണിഅമ്മ, രാധാമണിഅമ്മ, സരസ്വതിഅമ്മ, സരോജിനിഅമ്മ, സാവിത്രിഅമ്മ, ശശിധരൻപിള്ള. മരുമക്കൾ: ശിവശങ്കരപ്പിള്ള, പരേതനായ ഗോപാലകൃഷ്ണപിള്ള, പരേതനായ രവീന്ദ്രൻപിള്ള, പരേതനായ കുഞ്ഞിരാമൻപിള്ള, ശിവശങ്കരപ്പിള്ള, പരേതനായ ശ്രീകുമാർ, സുശീലാ കുമാരി. സഞ്ചയനം 28ന് രാവിലെ 7ന്.