കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് കളീക്കൽ തെക്കത്തിൽ ബാലകൃഷ്ണന്റെ ഭാര്യ സുഭദ്ര (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്രീനിവാസൻ, രാജീവ്, വിജയകുമാരി, മിനി. മരുമക്കൾ: തുളസി, രഘുനാഥൻ, പ്രിയ, ലീന.