
കൊട്ടാരക്കര: അമ്പലപ്പുറം കുന്നത്ത് വീട്ടിൽ പരേതരായ പാപ്പന്റെയും തങ്കമ്മയുടെയും മകൻ കെ.പി. ജേക്കബ് (രാജൻ, 69) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് അമ്പലപ്പുറം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: അനു ജേക്കബ്, ബിനു ജേക്കബ്. മരുമകൻ: ബിനോഷ്.ടി. ഡാനിയേൽ.