
തഴവ: ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുലശേഖരപുരം കടത്തൂർ പി.ജി സദനത്തിൽ ഗോപാലകൃഷ്ണനാണ് (67) മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ 5.30 ഓടെയാണ് വീടിനോട് ചേർന്നുള്ള ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: സുസ്മിത. മക്കൾ: ടിന്റു, ടിൽസ്, ടോംസ്. മരുമക്കൾ: സന്തോഷ്, ഷൈമ.