കൊല്ലം: കിളികൊല്ലൂർ പുലരി നഗർ - 42 വൃന്ദാവനിൽ എൻ. ജലാധരൻ (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സേതുഭായ്. മക്കൾ: സന്തോഷ്, സുരേഷ്, സുഭാഷ്. മരുമക്കൾ: വിജയകുമാരി, ഷീബ, സുജ. സഞ്ചയനം 26ന് രാവിലെ 7ന്.