
തഴവ: മണപ്പള്ളി തെക്ക് മുകുന്ദ ഭവനത്തിൽ (നിലക്കിലേത്ത്) തങ്കപ്പൻപിള്ള (92) നിര്യാതയായി. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: സുമതിഅമ്മ, ഗോപാലകൃഷ്ണപിള്ള, ഓമനക്കുട്ടൻപിള്ള, പൊന്നമ്മ. മരുമക്കൾ: ചന്ദ്രശേഖരൻപിള്ള, ഷീല, ലീല, മുകുന്ദൻപിള്ള. സഞ്ചയനം 27ന് രാവിലെ 8ന്.