radhammyammal-g-k-90

ഓയൂർ: പാപ്പാലോട് ദ്വാരകാമന്ദിരത്തിൽ പരേതനായ ടി.ആർ. ഗോപാലപിള്ളയുടെ ഭാര്യ ജി.കെ. രാധമ്മഅമ്മാൾ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ഡി.ജി. സുഗതൻപിള്ള, ഡി.ആർ. വിജയലക്ഷ്മിഅമ്മാൾ, ഡി.ആർ. ഗിരിജഭായിഅമ്മാൾ. മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി നായർ, ജെ. ശിവരാമകൃഷ്ണപിള്ള.