കൊല്ലം: പുന്തലത്താഴം മംഗലത്ത് നഗർ -33 വീണാമന്ദിരത്തിൽ ഗോപാലകൃഷ്ണപിള്ള (69) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: വി. വീണ, വി. വിദ്യ. മരുമക്കൾ: ഷിബു, പ്രമോദ്.