radhakrishnan-v-56

കരുനാഗപ്പള്ളി: ആദിനാട് തെക്ക് വിഷ്ണു ഭവനത്തിൽ (മണ്ടാനത്ത് കിഴക്കതിൽ) പരേതനായ വാസുദേവന്റെയും അമ്മുക്കുട്ടിയുടെയും മകൻ വി. രാധാകൃഷ്ണൻ (56) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാഗിണി. മക്കൾ: വിഷ്ണു, വിശാഖ്. മരുമക്കൾ: അശ്വതി, ചലന. സഞ്ചയനം 30ന് രാവിലെ 7ന്.