jayaprakash

ചാത്തന്നൂർ: കല്ലുവാതുക്കൽ ഇളംകുളം താഴം ജയഭവനിൽ ജയപ്രകാശ് (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രമണി. മക്കൾ: ജയ, ജസി. മരുമക്കൾ: വസന്തകുമാർ, അനിൽകുമാർ.