ajaykumar-57

ചവറ: നീണ്ടകര പുത്തൻതുറ എഴിക്കകത്ത് അജയകുമാർ (ഗോപി, 57) നിര്യാതനായി. ഭാര്യ: സി.പി. സോണിയ. മക്കൾ: സനിത അജയ്, സനിത് അജയ്. മരണാനന്തര കർമ്മങ്ങൾ ഫെബ്രുവരി 7ന് രാവിലെ 9ന്.