
കൊല്ലം: പട്ടത്താനം വികാസ് നഗർ - 21 ഓംകാരത്തിൽ മുൻ ബി.ജെ.പി ദേശീയ കൗൺസിൽ അംഗവും എക്‌സൈസ് കമ്മിഷണറുമായിരുന്ന കെ.എൻ. രാജേന്ദ്രൻ നായരുടെ ഭാര്യ ബി. രാജമ്മഅമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ഉഷ, ഗിരീഷ്, മല്ലിക, റാണിമോൾ. മരുമക്കൾ: എസ്. ജയശ്രീ, കേണൽ സാജൻ കുമാർ.