satheesan-82

കുണ്ടറ: അമ്പിപൊയ്ക കല്ലറവിള പടിഞ്ഞാറ്റത്തിൽ (മേടയിൽ) വീട്ടിൽ സതീശൻ (82) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. അവിവാഹിതനാണ്. സഞ്ചയനം 28ന് രാവിലെ 7ന്.