കിഴക്കനേല: സുനിതാ മന്ദിരത്തിൽ പരേതനായ നടേശന്റെ ഭാര്യ യശോദ (87) നിര്യാതയായി. മക്കൾ: സരസ്വതി, പരേതനായ സത്യശീലൻ, സുന്ദരേശൻ. മരുമക്കൾ: പരേതനായ സദാനന്ദൻ, ഗീത, ശശികല. സഞ്ചയനം 26ന് രാവിലെ 8ന്.