കുണ്ടറ: പുനുക്കന്നൂർ കുമ്പുക്കാട്ട് രാധ ഭവനിൽ തങ്കപ്പൻപിള്ള (78) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: വിജയകുമാർ, വിജയകുമാരി, വിനുകുമാർ. മരുമക്കൾ: ഷീല, പ്രിയങ്ക, പരേതനായ ബി. കനകൻ.