chandramathi-

കുഴിയം: വടക്ക് ശങ്കരവിലാസത്തിൽ (ഓലിക്കര) പരേതനായ പി. ശിവശങ്കരപ്പിള്ളയുടെ ഭാര്യ ബി. ചന്ദ്രമതിഅമ്മ (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശശികല, ഷൈലജ, രമാദേവി, സജീവ്, രാജീവ്, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: എൻ. ബാലകൃഷ്ണപിള്ള, ജി. അജയകുമാർ, സി. രവീന്ദ്രനാഥൻനായർ, ടി.എം. ബിന്ദു, എം. രേഖ, പി. അശ്വതി. സഞ്ചയനം 27ന് രാവിലെ 7ന്.