sarasamma-

പന്മന: നെറ്റിയാട് കുരീത്തറയിൽ പരേതനായ അയ്യപ്പൻ നായരുടെ ഭാര്യ സരസമ്മ (96) നിര്യാതയായി. മക്കൾ: മുരളീധരൻ നായർ, വസുമതിഅമ്മ, ലീലാമ്മ, രാധാകൃഷ്ണൻ നായർ, ഉഷാകുമാരി. മരുമക്കൾ: സുശീലാമ്മ, കൊച്ചുകുട്ടൻ നായർ, പരേതനായ ജനാർദ്ദനൻ നായർ, ഇന്ദിരാദേവി അമ്മ, ത്രിവിക്രമൻ പിള്ള. സഞ്ചയനം 27ന് രാവിലെ 7ന്.