തേവലക്കര: അരിനല്ലൂർ ഏഴാം വാർഡ് ലെനീഷ് ഭവനത്തിൽ ലൂയിസ് ആന്റണി (70) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം നടത്തി. സി.പി.ഐ തേവലക്കര നോർത്ത് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. മക്കൾ: ലെനീഷ്, ശ്യാമ. മരുമക്കൾ: റോണി, ബിജി.