pappy

ഓച്ചിറ: കുലശേഖരപുരം ക‌ടത്തൂർ പനച്ചൂർ വടക്കതിൽ പരേതനായ കേശവന്റെ ഭാര്യ പാപ്പി (96) നിര്യാതയായി. മക്കൾ: സുമംഗല, ശിവാനന്ദൻ, രാധ. മരുമക്കൾ: ദാമോദരൻ, അംബിക, വിജയൻ. സഞ്ചയനം 28ന് രാവിലെ 8ന്.