
മൈനാഗപ്പള്ളി നോർത്ത്: വിജയഭവനിൽ പരേതനായ ഗോപാലന്റെ (കെ.എസ്.ഇ.ബി) ഭാര്യ ശാരദ (82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: വിജയകുമാർ, ശശികുമാർ (സൂര്യ ഇലക്ട്രിക്കൽസ്), വിജയകുമാരി, ശ്രീകുമാരി, ജയകുമാരി. മരുമക്കൾ: കുഞ്ഞുമോൾ, ലത, മോഹനൻ, അനിൽ കുമാർ, സേതുനാഥ്.