ഓച്ചിറ: ആയിരംതെങ്ങ്, ഇടച്ചിറ, വാലേൽ വീട്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ കമലമ്മ (71) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മോനി, രാജേഷ്, സിനി. മരുമക്കൾ: ബിന്ദു, ജിറ്റി, പ്രദീപ്. മരണാനന്തര കർമ്മം ഫെബ്രുവരി 6ന് 10ന്.