photo

കരുനാഗപ്പള്ളി: പട. തെക്ക് കമല വിഹാറിൽ റിട്ട. ഫോറസ്റ്റ് ഡിപ്പോ ഓഫീസർ എൻ. ശ്രീധരൻ (78) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: ബിന്ദു, വിനോദ്, വിവേക്. മരുമക്കൾ: പരേതനായ ജയകൃഷ്ണൻ, അനുപമ, രഞ്ജിനി.