nethaji-library
നേതാജി പ്രതിമയിൽ മയ്യനാട് ഗ്രാമപ്പഞ്ചായത്ത് മെമ്പർ എസ്. മുഹമ്മദ് റാഫി ഹാരാർപ്പണം നടത്തുന്നു

ഉമയനല്ലൂർ: ഉമയനല്ലൂർ നേതാജി മെമ്മോറിയിൽ ലൈബ്രറിയിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ആഘോഷി​ച്ചു.
മയ്യനാട് ഗ്രാമപഞ്ചായത്ത് മെമ്പർ എസ്. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. വിജയൻ, ഗിരീഷ്, സജിത്ത്, പുഷ്പാംഗദൻ, ഉണ്ണി, ദ്രാവിഡ് എന്നിവർ നേതൃത്വം നൽകി​.