ചണ്ണപ്പേട്ട: മണ്ണൂർ ജെറിൻ വില്ലയിൽ എൽ. ഐസക് (64) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മണ്ണൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സമ്മ. മകൾ: ജെറിൻ ഐസക് (സൗദി). മരുമകൻ: മനോജ് കുഞ്ഞപ്പൻ.