
ഇഞ്ചക്കാട്: കുറ്റിയിൽ വീട്ടിൽ ജി. മത്തായി (റിട്ട. എച്ച്.എം, 89) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് കലയപുരം ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: പരേതയായ കെ.എം. സൂസമ്മ (എച്ച്.എസ്.എ ആയൂർ), കെ.എം. തോമസ്, പരേതനായ കെ.എം. അലക്‌സാണ്ടർ, അഡ്വ. കെ.എം. ബാബു, കെ.എം. സജിമോൻ (എക്സ്. ആർമി). മരുമക്കൾ: പരേതനായ ജി. തോമസ്, അമ്മിണി തോമസ്, കുഞ്ഞമ്മ അലക്സാണ്ടർ, സെലിനാമ്മ ബാബു, ഷീജമോൾ (അദ്ധ്യാപിക).