jalajadevi-b-71

കൊല്ലം: തിരുമുല്ലവാരം നെല്ലിമുക്ക് കരുവട്ടഴികത്തിൽ പരേതരായ ഗോപാലന്റെയും ഭവാനിയുടെയും മകൾ ബി. ജലജാദേവി (ബേബി, 71) നിര്യാതയായി. സഹോദരങ്ങൾ: പരേതയായ പൊന്നമ്മ, കമലാഭായി, ബാഹുലേയൻ. സഞ്ചയനം 27ന് രാവിലെ 8ന്.