ചാത്തന്നൂർ: താഴം ശാന്തിഭവനിൽ ആർ. ഓമനക്കുട്ടൻ പിള്ള (മീറ്റർ കമ്പനി റിട്ട. ജീവനക്കാരൻ, 68) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: അനീഷ്, അനൂപ്. മരുമക്കൾ: അശ്വതിരാജ്, രേഷ്മഗിരിജ. സഞ്ചയനം 29ന് രാവിലെ 8ന്.