mariyambheevi-90

കണ്ണനല്ലൂർ: കിഴവൂർ സമന്വയ നഗർ ബി -18 വയലിൽ പുത്തൻവീട്ടിൽ പരേതനായ മുഹമ്മദ് കണ്ണിന്റെ ഭാര്യ മറിയംബീവി (90) നിര്യാതയായി. മക്കൾ: ലൈല, ഷാഹിദ, പരേതയായ റഷീദ, ജുമൈലത്ത്, സലാഹുദീൻ, സലീം. മരുമക്കൾ: പരേതനായ അബ്ദുൽ വാഹിദ്, ബഷീർ, സുബൈർ കുട്ടി, മുഹമ്മദ് മുസ്തഫ, അനിമോൾ, ജമീലത്ത്.