കിളികൊല്ലൂർ: കോയിക്കൽ ശാസ്താനഗർ - 78 രാജ് ഭവനിൽ വി. ജയപ്രതാപന്റെ ഭാര്യ ജലജാഭായി (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജെ.പി. ഉമാശങ്കർ, ജെ. ശ്രീവിദ്യ. മരുമക്കൾ: ആർ. ജെനി, പി. ഷാബു. സഞ്ചയനം 27ന് രാവിലെ 8ന്.