gireesh

വെണ്ടാർ: തെക്കടത്ത് വീട്ടിൽ ഭാസ്കരൻ പിള്ളയുടെ മകൻ ഗിരീഷ് കുമാർ (ജയൻ, 47) നിര്യാതനായി. സംസ്കാരം നടത്തി. അമ്മ: തങ്കമ്മ. സഹോദങ്ങൾ: ലതാകുമാരി, ലക്ഷ്മിപ്രിയ. സഞ്ചയനം 27ന് രാവിലെ 8ന്.