antony-55

അമൃതകുളം: എ.ആർ.എ നഗർ - 95 തോട്ടത്തിൽ വീട്ടിൽ ആന്റണി (ലാലു, 55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോർട്ട് കൊല്ലം ശുദ്ധീകരണമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീല. മക്കൾ: ആഷ്ലി, ശ്രുതി. മരുമകൻ: ജയലാൽ.