paul-devid-69

തൃക്കടവൂർ: കുരീപ്പുഴ സെന്റ് ജോസഫ്സ് നഗർ - 60 ചുവന്ന കുന്നുംപുറത്ത് ബംഗ്ലാവിൽ പോൾ ഡേവിഡ് (69) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സല. മക്കൾ: റോബിൻ, റോജിൻ (ഗൾഫ്).