shamna-40

പത്തനാപുരം: പട്ടാഴി പന്തപ്ലാവ് കൊണ്ടമൺ വീട്ടിൽ മനോജിന്റെ ഭാര്യ ഷംന (40) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മകൾ: അഷിത.