ചാത്തന്നൂർ: ഏറം കാരംകോട് പ്രകാശ് മന്ദിരത്തിൽ വൈ. ഹാരിസിന്റെ ഭാര്യ: റാഹേൽ (72) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: ജോസ് പ്രകാശ്. മരുമകൾ: ഫ്ലോറൻസ് ജോസ്.