പത്തനാപുരം: പിറവന്തൂർ വന്മള ഷമീർ മൻസിലിൽ സലീമിന്റെയും റഹുമത്തിന്റെയും മകൻ എസ്. ഷമീർ (33) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 2ന് പിറവന്തൂർ മുസ്ലിം ജുമാ മസ്ജിദ് കബർസ്ഥാനിൽ. സഹോദരൻ: എസ്. ഷംനാദ് (ടെക്നിക്കൽ അസിസ്റ്റന്റ്, പിറവന്തൂർ ഗ്രാമ പഞ്ചായത്ത്).