
പുനലൂർ: മാത്ര കലുങ്കുംമുക്ക് രാംഭവനിൽ പരേതനായ കെ. രാമകൃഷ്ണൻ നായരുടെ ഭാര്യ ബി. രാധമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം ശാന്തികവാടത്തിൽ. മക്കൾ: ആർ. നളിനകുമാരി, ആർ. രാജശേഖരൻ (മാനേജർ, തായ് ലക്ഷ്മി തിയേറ്റർ, പുനലൂർ). മരുമക്കൾ: എം. രാമകൃഷ്ണൻ, പി.ബി. സുഷമ.