santhosh-kumar-45

കിഴക്കേകല്ലട: കിഴക്കേകല്ലട സ്വദേശി കണ്ണൂർ വളപട്ടണം പുഴയിൽ ചാടി മരിച്ചു. കിഴക്കേകല്ലട കോയിക്കൽ മുറിയിൽ മേപ്പള്ളിൽ വീട്ടിൽ സന്തോഷ് കുമാറാണ് (45) മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങളാണ് കാരണമെന്ന് പറയുന്നു. സംസ്കാരം നടത്തി. ഭാര്യ: പ്രിൻസി. മകൻ: ശ്രീഗണേശ്.