omanakuttan-45

കോവൂർ: പാലവിള വീട്ടിൽ പരേതരായ നാണുവിന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകൻ ഓമനക്കുട്ടൻ (45) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അഖിൽ, അനൂപ്. സഞ്ചയനം 27ന്.