
മുളവന: കോട്ടപ്പുറം പുത്തൻപ്ലാവിള വീട്ടിൽ (വൈദ്യശാല) പരേതനായ പൊലിക്കാർപ്പ് വൈദ്യരുടെ ഭാര്യ എൽസി (80) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പി. ജോൺ (റിട്ട. അണ്ടർ സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്), പി. മാർഗ്രറ്റ് (റിട്ട. അദ്ധ്യാപിക), പി. ആലീസ്. മരുമക്കൾ: എ. ട്രീസാമ്മ (വി.എച്ച്.എസ്.ഇ ഡിപ്പാർട്ട്മെന്റ്), ജേക്കബ് (ബിസിനസ്), പരേതനായ സോളമൻ (വാട്ടർ അതോറിറ്റി).