
കുണ്ടറ: കുരീപ്പള്ളി വിളയിലഴികത്ത് വീട്ടിൽ ഇബ്രാഹിംകുട്ടി (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് പുനുക്കന്നൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: പരേതയായ ജമീല ബീവി. മക്കൾ: നൂർജഹാൻ, അബ്ദുൽ സലാം, ഷാജി, ഷാനവാസ്, ഒസീല ബീവി. മരുമക്കൾ: അബ്ദുൽ സലാം, നദീറ, നസീമ, ഷൈല.